മേ​യ​ർ രാ​ജി വ​യ്ക്ക​ണം: കേ​ര​ളാ കോ​ൺ​ഗ്ര​സ്
Friday, October 22, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ലെ നി​കു​തി വെ​ട്ടി​പ്പി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മേ​യ​ർ രാ​ജി വ​യ്ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ.​കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ. നി​കു​തി വെ​ട്ടി​പ്പി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സും സി​എം​പി​യും ചേ​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ർ​പ​റേ​ഷ​ൻ നി​കു​തി കു​ടി​ശി​ക ലി​സ്റ്റ് ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം, അ​പ്പോ​ൾ മാ​ത്ര​മേ ത​ട്ടി​പ്പി​ന്‍റെ നി​ജ​സ്ഥി​തി പു​റ​ത്തു വ​രി​ക​യു​ള്ളൂ എ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത സി​എം​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​ൺ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. പി.​കെ. വേ​ണു​ഗോ​പാ​ൽ, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, ബീ​മാ​പ്പ​ള്ളി റ​ഷീ​ദ്, തോ​ന്ന​യ്ക്ക​ൽ ജ​മാ​ൽ, എം.​പി. സാ​ജു, മ​നോ​ജ് , ക​രു​മം സു​ന്ദ​രേ​ശ​ൻ, ജ​യ​കു​മാ​ർ, എം. ​ആ​ബേ​ൽ, ടൈ​റ്റ​സ്, ശി​വ​രാ​ജ​ൻ, വ​ലി​യ​വി​ള റ​ഹിം, ച​ന്ത​വി​ള സു​ജി​ത്, ഇ​ർ​ഷാ​ദ്, ര​തീ​ഷ് ഉ​പ​യോ​ഗ്, മ​നോ​ഹ​ര​ൻ, അ​ല​ക്സ് ഗ്രി​റ്റി, കൃ​ഷ്ണ​ൻ കു​ട്ടി തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്തു.