ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍
Thursday, October 21, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: പേ​ട്ട-​ആ​ന​യ​റ- ഒ​രുവാ​തി​ല്‍​കോ​ട്ട റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡി​എ​ല്‍​എ​ഫ്സി മീ​റ്റിം​ഗി​ല്‍ തീ​രു​മാ​നി​ച്ച പ്ര​കാ​ര​മു​ള്ള വി​ല​യ്ക്ക് ഭൂ​മി വി​ട്ടു ന​ല്‍​കു​ന്ന​തി​ന് താ​ത്പ​ര്യം ഉ​ള്ള​വ​ര്‍ 23ന് ​അ​ഞ്ചി​നു മു​ന്‍​പാ​യി പൊ​ന്നും​വി​ല ഓ​ഫീ​സ​റാ​യ ഫോ​ര്‍​ട്ട് സ്പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് (എ​ല്‍​എ), പി​ഡ​ബ്ല്യു​ഡി (സ​തേ​ണ്‍ സ​ര്‍​ക്കി​ള്‍), സ​മ്മ​ത​പ​ത്രം ന​ല്‍​ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍(​എ​ല്‍​എ) അ​റി​യി​ച്ചു.