മരം വീണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Saturday, October 16, 2021 11:03 PM IST
ശ്രീ​കാ​ര്യം : ശ്രീ​കാ​ര്യം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വ​ള​പ്പി​ൽ നി​ന്ന മ​രം ​വീണ് ചാ​വ​ടി​മു​ക്കു റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​ക​ഴ​ക്കൂ​ട്ടം അ​ഗ്നിര​ക്ഷാ​സേ​ന ഓ​ഫീ​സ​ർ എ​സ്.​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​രം മു​റി​ച്ചു മാ​റ്റി .