ബി​കെ​എം​യു സ​മ്മേ​ള​നം നടത്തി
Saturday, October 16, 2021 11:02 PM IST
വെ​ള്ള​റ​ട : ബി​കെ​എം​യു വെ​ള്ള​റ​ട മ​ണ്ഡ​ലം സ​മ്മേ​ള​നം കെ.​വി. സു​രേ​ന്ദ്ര​നാ​ഥ് ഹാ​ളി​ല്‍ സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ഡ്വ.​ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ്ലാ​വെ​ട്ടി സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ സി​പി​ഐ വെ​ള്ള​റ​ട മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ക​ള്ളി​ക്കാ​ട് ഗോ​പ​ന്‍, എ​ഐ​ടി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വാ​ഴി​ച്ച​ല്‍ ഗോ​പ​ന്‍, വി. ​സ​ന്തോ​ഷ്, ലാ​ല്‍ കൃ​ഷ്ണ​ന്‍ ,ഇ​ട​മ​ന​ശേ​രി സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​
നി​സാ​ര്‍ (പ്ര​സി​ഡ​ന്‍റ്) വ്ലാ​വെ​ട്ടി സു​കു​മാ​ര​ന്‍ , യേ​ശു ദാ​സ​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍ ) ഷൈ​ജു (സെ​ക്ര​ട്ട​റി) സി. ​ത​ങ്ക​രാ​ജ​ന്‍, ബാ​ബു ജോ​സ​ഫ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍ ) എ​ന്നി​വ​ര​ട​ങ്ങു​ന്ന മ​ണ്ഡ​ലം ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്തു.