നെ​ടു​മു​ടി വേ​ണു അ​നു​സ്മ​ര​ണം
Friday, October 15, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: പ്രേം ​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 17ന് ​നെ​ടു​മു​ടി വേ​ണു അ​നു​സ്മ​ര​ണം ന​ട​ത്തു​ന്നു.
17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​സ് ക്ല​ബി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന അ​നു​സ്മ​ര​ണ യോ​ഗം ഡ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
നെ​ടു​മു​ടി വേ​ണു​വി​ന്‍റെ മ​ക്ക​ളാ​യ ഉ​ണ്ണി വേ​ണു, ക​ണ്ണ​ന്‍ വേ​ണു എ​ന്നി​വ​രും രാ​ഷ്ട്രീ​യ​മ​ത സി​നി​മ സാം​സ്കാ​രി​ക ടെ​ലി​വി​ഷ​ന്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മി​തി സെ​ക്ര​ട്ട​റി തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ​യും, പ്ര​സി​ഡ​ന്‍റ് പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.