സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Friday, September 24, 2021 11:40 PM IST
നെ​ടു​മ​ങ്ങാ​ട് :29 ന് ​ആ​ര്യ​നാ​ട്ടു ന​ട​ക്കു​ന്ന​എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന ത​ല മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​ന​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
യോ​ഗം സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം മീ​നാ​ങ്ക​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​എ​ഐ​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ക​ണ്ണ​ൻ എ​സ്. ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .
മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ഷി​ക്,സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ് .റ​ഷീ​ദ് , ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഈ​ഞ്ച​പ്പു​രി സ​ന്തു , പൂ​വ​ച്ച​ൽ ഷാ​ജി, എ​ഐ​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​തു​ൽ , സു​ജീ​ബ് , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ഹ​രി​സു​ദൻ , പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​നാ​യി എം.​എ​സ്. റ​ഷീ​ദി​നെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ക​ണ്ണ​ൻ എ​സ്. ലാ​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.