പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Friday, September 24, 2021 11:38 PM IST
വി​ഴി​ഞ്ഞം: വ​നി​താ​സം​വ​ര​ണ​ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്ക​ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി കാ​ഞ്ഞി​രം​കു​ള​ത്ത് സി​പി​ഐ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പിച്ചു.​സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പ​ള്ളി​ച്ച​ൽ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കാ​ഞ്ഞി​രം​കു​ളം ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സു​രേ​ഷ് കു​മാ​ർ, എം.​എ​ച്ച്. സ​ലീം, സി.​എ​സ്.​രാ​ധാ​കൃ ഷ്ണ​ൻ,പൂ​വ്വാ​ർ ഷാ​ഹു​ൽ ,സി.​കെ. സി​ന്ധു​രാ​ജ​ൻ, നെ​ൽ​സ​ൺ, ഊ​ക്കോ​ട് കൃ​ഷ്ണ​ൻ കു​ട്ടി, മോ​ഹ​ന​ൻ നാ​യ​ർ, വി​ലാ​സ​ൻ, ജി​സ്തി, വി​ന​യ​ൻ,നെ​ല്ലി​വി​ള വി​ജ​യ​ൻ, വി​ർ​ജി​ൻ, എ.​ഐ . ആ​ദ​ർ​ശ്കൃ ഷ്ണ, ​അ​ൽ​ജി​ത്ത്, നൗ​ഫ​ൽ,എ​ൽ. റാ​ണി, അ​നി​ലാ നെ​ൽ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.