ക​ര​മ​ന ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധർണ നടത്തി
Friday, September 24, 2021 11:36 PM IST
നേ​മം: ദേ​ശീ​യ പാ​ത​യി​ലെ അ​ന​ധി​കൃ​ത ടോ​ൾ പി​രി​വി​നെ​തി​രെ ക​ര​മ​ന ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടോ​ൾ പ്ലാ​സ ഉ​പ​രോ​ധി​ച്ചു. ക​ര​മ​ന ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​രം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ക​മ്പ​റ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​മ​ത്തെ ജ​ന​ങ്ങ​ളോ​ട് താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യോ​ടൊ​പ്പം സ​മ​ര​ത്തി​ൽ പ​ങ്ക് എ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ര​മ​ന ബ്ലാ​ക്ക് കോ​ൺ​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ.​ജ​യേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ,അ​ഡ്വ. അ​ഭി​ലാ​ഷ്, ത​മ്പി ക​ണ്ണാ​ട​ൻ, ദി​വാ​ക​ര​ൻ നാ​യ​ർ, പ​ത്തു​റ പു​രു​ഷോ​ത്ത​മ​ൻ ,അ​ച്ചു​ത​ൻ നാ​യ​ർ ,ത​ളി​യ​ൽ സു​രേ​ഷ്, എ​ൻ.​കെ.​വി​ജ​യ​കു​മാ​ർ പു​ഞ്ച​ക്ക​രി സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.