പിഎ​സ്‌​സി നി​യ​മ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ക: കേ​ര​ള.​ഗ​വ. ന​ഴ്സ​സ് യൂ​ണി​യ​ൻ
Friday, September 24, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കു​വാ​ൻ പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും അ​തി​വേ​ഗ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ അ​മി​ത ജോ​ലി​ഭാ​രം കു​റ​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ. ന​ഴ്സ​സ് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​എം. അ​ന​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ജീ.​ജീ.​ഗി​രീ​ഷ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ച്ച്ഡി​എ​സ് , എ​സി​ആ​ർ ലാ​ബു​ക​ളി​ലെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ ജോ​ലി ഭാ​രം വ​ർ​ധി​ക്കു​ന്ന​ത് പു​ന:​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ട്ടോ​മാ​റ്റി​ക്
അ​ന​ലൈ​സ​ര്‍
സ്ഥാ​പി​ച്ചു

വെ​ള്ള​റ​ട: വെ​ള്ള​റ​ട സ​മൂ​ഹി​ക​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ സ്ഥാ​പി​ച്ച ഫു​ള്ളി ഓ​ട്ടോ​മാ​റ്റി​ക് അ​ന​ലൈ​സ​ര്‍ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ലാ​ല്‍ കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് രാ​ജ് മോ​ഹ​ന്‍ ,ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​മി ,പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ര്‍ ,ഡോ.​സു​നി​ല്‍ ,ഷൈ​ന്‍ കു​മാ​ര്‍ ,വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ജി. മം​ഗ​ള്‍​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.