പെ​രി​ങ്ങ​മ്മ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തി​യ മ​ന്ദി​രം
Thursday, September 23, 2021 11:24 PM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫാ​മി​ലി​ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന് പു​തി​യ കെ​ട്ടി​ടം ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഓ​ണ്‍​ലൈ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​നം ഡി.​കെ. മു​ര​ളി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​നു മ​ട​ത്ത​റ അ​ധ്യ​ക്ഷ​നാ​യി. യോ​ഗ​ത്തി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം സോ​ഫി തോ​മ​സ്, ​പ​ഞ്ചാ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​വ​സ​ന്ത, ഷീ​ജാ​ ഷാ​ജ​ഹാ​ന്‍, ഷാ​ന്‍ ത​ട​ത്തി​ല്‍, ഷീ​ബാ ഷാ​ന​വാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബീ​നാ അ​ജ്മ​ല്‍, ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ന്‍​സാ​രി ക​ല​യ​പു​രം, പി.​എ​ന്‍. അ​രു​ണ്‍​കു​മാ​ര്‍, ഷെ​ഹ്നാ​സ്, സിം​ല​ദേ​വി, ഗീ​താ പ്രി​ജി .ന​സീ​മാ ഇ​ല്യാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.