നഗരത്തിൽ നാ​ളെ കു​ടി​വെ​ള്ളം മു​ട​ങ്ങും
Thursday, September 23, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം : അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ജ​ല​വി​ത​ര​ണ പൈ​പ്പി​ൽ പു​തി​യ ഫ്ളോ ​മീ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ളെ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​രു​വി​ക്ക​ര​യി​ൽ നി​ന്നും പി​ടി​പി ന​ഗ​റി​ലേ​ക്കു​ള്ള ശു​ദ്ധ​ജ​ല​വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കും. തി​രു​മ​ല, ക​ര​മ​ന സെ​ക്‌​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പി​ടി​പി ന​ഗ​ർ, മ​രു​തം​കു​ഴി, കാ​ഞ്ഞി​രം​പാ​റ, പാ​ങ്ങോ​ട്, വ​ട്ടി​യൂ​ർ​ക്കാ​വ്, നെ​ട്ട​യം, മു​ക്കോ​ല, വ​ഴ​യി​ല, വേ​റ്റി​ക്കോ​ണം, മൂ​ന്നാം​മൂ​ട്, മ​ണ​ല​യം, മ​ണി​ക​ണ്ഠേ​ശ്വ​രം, കാ​ച്ചാ​ണി, വാ​ഴോ​ട്ടു​കോ​ണം, മ​ണ്ണ​റ​ക്കോ​ണം, മേ​ല​ത്തു​മേ​ലെ, സി​പി​ടി, തൊ​ഴു​വ​ൻ​കോ​ട്, അ​റ​പ്പു​ര, വ​ലി​യ​വി​ള, പു​ന്ന​യ്ക്കാ​മു​ഗ​ൾ, തൃ​ക്ക​ണ്ണാ​പു​രം, കു​ന്ന​പ്പു​ഴ, പൂ​ജ​പ്പു​ര, ക​ര​മ​ന, മു​ട​വ​ൻ​മു​ഗ​ൾ, നെ​ടു​ങ്കാ​ട്, കാ​ല​ടി, നീ​റ​മ​ണ്‍​ക​ര, ക​രു​മം, വെ​ള്ളാ​യ​ണി, മ​രു​തൂ​ർ​ക്ക​ട​വ്, മേ​ലാം​കോ​ട്, മേ​ലാ​റ​ന്നൂ​ർ, കൈ​മ​നം, കി​ള്ളി​പ്പാ​ലം, പാ​പ്പ​നം​കോ​ട്, നേ​മം, എ​സ്റ്റേ​റ്റ്, സ​ത്യ​ൻ ന​ഗ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ, കു​ര്യാ​ത്തി സ​ബ്സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലെ അ​ട്ട​ക്കു​ള​ങ്ങ​ര, ആ​റ്റു​കാ​ൽ, ചി​റ​മു​ക്ക്, വ​ലി​യ​തു​റ, ശം​ഖു​മു​ഖം, പൂ​ന്തു​റ, തി​രു​വ​ല്ലം, പു​ഞ്ച​ക്ക​രി പ്ര​ദേ​ശ​ങ്ങ​ളും പാ​ള​യം സെ​ക്‌​ഷ​ന്‍റെ കീ​ഴി​ലെ വെ​ള്ള​യ​ന്പ​ലം - ശാ​സ്ത​മം​ഗ​ലം റോ​ഡ്, ഒ​ബ്സ​ർ​വേ​റ്റ​റി ഹി​ൽ​സ്, പാ​ള​യം, ന​ന്ദാ​വ​നം, വ​ഴു​ത​ക്കാ​ട്, തൈ​ക്കാ​ട്, വ​ലി​യ​ശാ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും.
ടാ​ങ്ക​ർ ലോ​റി വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണ​ത്തി​നു അ​രു​വി​ക്ക​ര​യി​ലു​ള്ള വെ​ന്‍റിം​ഗ് പോ​യി​ന്‍റ് മാ​ത്ര​മാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. കൂ​ടാ​തെ ആ​ശു​പ​ത്രി, ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് വെ​ള്ള​യ​ന്പ​ലം ഫി​ല്ലിം​ഗ് പോ​യി​ന്‍റി​ൽ നി​ന്നും ടാ​ങ്ക​റു​ക​ളി​ൽ ജ​ലം ല​ഭ്യ​മാ​ക്കും. ഇ​തി​നു​വേ​ണ്ടി 1916, 8547697340, 8547638181 എ​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ സ്മാ​ർ​ട്ട് ആ​പ്പി​ലും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ന്‍റെ സ്മാ​ർ​ട്ട് ട്രി​വാ​ൻ​ട്ര​ത്തി​ന്‍റെ ടോ​ൾ​ഫ്രീ ന​ന്പ​രാ​യ 9496434488, 0471-2377701 എ​ന്നീ ന​ന്പ​റി​ലും ടാ​ങ്ക​ർ ലോ​റി സേ​വ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാം.
പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ 26നു ​രാ​വി​ലെ മു​ത​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​വി​ത​ര​ണം പൂ​ർ​വ​സ്ഥി​തി​യി​ൽ ആ​കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.