മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്കാ​രം
Tuesday, September 21, 2021 12:23 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: സം​സ്ഥാ​ന​ത​ല ഇ​എ​ൻ​ടി വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്കാ​രം. ക​ഴി​ഞ്ഞ18, 19 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ടു ന​ട​ന്ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ ഡോ. ​വൈ​ഷ്ണ​വി സം​ഗീ​ത്, ഡോ. ​ഗൗ​രി പ്രി​യ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച ര​ണ്ടാ​മ​ത്തെ പ്ര​ബ​ന്ധ​ത്തി​നു​ള്ള അ​വാ​ർ​ഡി​നും ഡോ. ​വൈ​ഷ്ണ​വി സം​ഗീ​ത് അ​ർ​ഹ​യാ​യി.
ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല 2020ൽ ​ന​ട​ത്തി​യ എം.​എ​സ്. പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് ജേ​താ​വാ​യ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​നി​ഖി​ല രാ​ജേ​ന്ദ്ര​നെ​യും സ​മ്മേ​ള​ത്തി​ന്നു മു​ന്നോ​ടി​യാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് ന​ൽ​കി അ​നു​മോ​ദി​ച്ചു.