ക​ർ​ഷ​ക​മോ​ർ​ച്ച പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Tuesday, September 21, 2021 12:21 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കാ​രോ​ട് - ക​ഴ​ക്കൂ​ട്ടം ബൈ​പ്പാ​സ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡി​ലെ വെ​ള്ളം അ​ട​ക്കം കീ​ഴ​മ്മാ​കം മേ​ലേ​യ്ക്ക് തി​രി​ച്ചു​വി​ടു​ന്ന​തി​ലൂ​ടെ ചെ​ങ്ക​ല്‍ കീ​ഴ​മ്മാ​കം പാ​ട​ശേ​ഖ​രം ന​ശി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് ആ​രോ​പി​ച്ച് ക​ർ​ഷ​ക​മോ​ർ​ച്ച ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ചു. വെ​ങ്ങാ​നൂ​ർ ഗോ​പ​കു​മാ​ർ സ​മ​രം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
അ​യ​പ്പ​ൻ​നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി. സ​മ​ര​ത്തി​ന് മ​ഞ്ച​ത്ത​ല സു​രേ​ഷ് നേ​തൃ​ത്വം ന​ൽ​കി. ഹ​രി​ഹ​ര​ൻ, ജ്യോ​തി​ഷ്കു​മാ​ർ, ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.