കി​ണ​റ്റി​ൽ വീ​ണ പ​ശു​ക്കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, September 21, 2021 12:21 AM IST
ക​ല്ല​റ: കി​ണ​റ്റി​ൽ വീ​ണ പ​ശു​ക്കു​ട്ടി​യെ ഫ​യ​ർ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ര​യ്ക്കെ​ത്തി​ച്ചു.ക​ല്ല​റ​ഭ​ര​ത​നൂ​ർ, ഗാ​ർ​ഡ​ൻ​സ്റ്റേ​ഷ​നി​ൽ ന​ന്ദ​ന​ത്തി​ൻ ഷി​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു​ക്കു​ട്ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ 30 അ​ടി​യോ​ളം താ​ഴ്ച​യും15 അ​ടി​യോ​ളം വെ​ള്ള​വു​മു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്. ക​ട​യ്ക്ക​ലി​ൽ നി​ന്നും എ​എ​സ്ടി.​ഒ രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ,അ​ജ​യ​കു​മാ​ർ, ച​ന്ദ്ര​മോ​ഹ​ൻ,നി​ഷാ​ൽ, ഷി​ജു, സു​മോ​ദ്,സ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ശു​ക്കു​ട്ടി​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.