കൈ​മ​നം പോ​ളി​ടെ​ക്നി​ക്കി​ൽ ലാ​റ്റ​റ​ൽ എ​ൻ​ട്രി
Tuesday, September 21, 2021 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: കൈ​മ​നം സ​ർ​ക്കാ​ർ വ​നി​താ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ഡി​പ്ലോ​മ ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​നം 27ന് ​രാ​വി​ലെ 9.30 മു​ത​ൽ ആ​രം​ഭി​ക്കും. 9.30 മു​ത​ൽ 10 വ​രെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ ഐ​ടി​ഐ,കെ​ജി​സി​ഇ വി​ഭാ​ഗ​ക്കാ​ർ. 10 മു​ത​ൽ 10.30 വ​രെ ഒ​ന്നു മു​ത​ൽ 200 റാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട പ്ല​സ്ടി, വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗം.
10.30 മു​ത​ൽ 11 വ​രെ 201 മു​ത​ൽ 350 റാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ.
11 മു​ത​ൽ 11.30 വ​രെ 351 മു​ത​ൽ 500 റാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും. അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. നി​ശ്ചി​ത സ​മ​യ​ത്തി​നു ശേ​ഷം ഹാ​ജ​രാ​കു​ന്ന​വ​രെ പ​രി​ഗ​ണി​ക്കി​ല്ല. എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും ടി​സി​യു​ടെ​യും അ​സ​ൽ ഹാ​ജ​രാ​ക്ക​ണം. അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഫീ​സ് ആ​നു​കൂ​ല്യം ഉ​ള്ള​വ​ർ 14,000 രൂ​പ​യും മ​റ്റു​ള്ള​വ​ർ 16,500 രൂ​പ​യും അ​ട​യ്ക്ക​ണം. പി​ടി​എ ഫീ​സ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഫീ​സും ഡെ​ബി​റ്റ്,ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി അ​ട​യ്ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.polyadmissio n.org/let.