ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Sunday, September 19, 2021 11:39 PM IST
പേ​രൂ​ർ​ക്ക​ട: ക​ര​മ​ന​യാ​ർ ഒ​ഴു​കു​ന്ന ത​ളി​യ​ൽ ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ക​ട​വി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. അ​മ്പ​ല​മു​ക്ക് ശ്രീ​കൃ​ഷ്ണാ​ല​യം ശ്രീ​കോ​വി​ൽ വീ​ട്ടി​ൽ എ​സ്. സു​വ​ർ​ണ്ണ​കു​മാ​ർ (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സു​വ​ർ​ണ്ണ കു​മാ​ർ ക​ട​വി​ന് സ​മീ​പം എ​ത്തി​യ​ത്. സു​വ​ർ​ണ്ണ കു​മാ​റി​ന് നീ​ന്ത​ൽ അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും വെ​ള്ള​ത്തി​ൽ വ​ച്ചു​ണ്ടാ​യ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത മൂ​ലം മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് സൂ​ച​ന. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. സു​രേ​ന്ദ്ര​ൻ​ഇ​ന്ദി​ര ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ശ​ക്തി​മ​യി. മ​ക്ക​ൾ: അ​തു​ൽ എ​സ്. കു​മാ​ർ, സ​ർ​വ്വേ​ഷ് എ​സ്. കു​മാ​ർ. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.