ഭ​ർ​ത്താ​വ് മ​രി​ച്ച് അ​ഞ്ചാം നാ​ൾ ഭാ​ര്യ​യും മ​രി​ച്ചു
Friday, September 17, 2021 11:22 PM IST
ക​ഴ​ക്കൂ​ട്ടം: ഭ​ർ​ത്താ​വ് മ​രി​ച്ച് അ​ഞ്ചാം ദി​വ​സം ഭാ​ര്യ​യും മ​രി​ച്ചു. പാ​ല​സ് ന​ഗ​ര്‍ ഒ​ന്പ​ത് ഗി​രി​ജാ​നി​വാ​സി​ല്‍ ഗി​രി​ജ ര​വീ​ന്ദ്ര​ന്‍ (ബേ​ബി, 70) ആ​ണ് ഇന്നലെ മ​രി​ച്ച​ത്.
ക​ഴ​ക്കൂ​ട്ട​ത്ത് മു​മ്പ് പ​ല​ച​ര​ക്കു​ക​ട ന​ട​ത്തി​യി​രു​ന്ന ഇ​വ​രു​ടെ ഭ​ർ​ത്താ​വ് പി.​ര​വീ​ന്ദ്ര​ന്‍ (മ​ണി, 73) അ​ഞ്ച് ദി​വ​സം​ മു​ന്പ് മ​രി​ച്ചി​രു​ന്നു. മ​ക്ക​ള്‍: ജി.​ആ​ര്‍.​ബി​ന്ദു, ജി.​ആ​ര്‍. സ​ന്ധ്യ (അ​ധ്യാ​പി​ക, ട്രി​വാ​ന്‍​ഡ്രം സ്കോ​ട്ടി​ഷ് സ്കൂ​ള്‍ തു​ണ്ട​ത്തി​ല്‍)
മ​രു​മ​ക്ക​ള്‍: രാ​ജ് കു​മാ​ര്‍ (എ​ല്‍​ഐ​സി മാ​നേ​ജ​ര്‍), വി​ജ​യ​ച​ന്ദ്ര​ന്‍ (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍, കൃ​ഷി വ​കു​പ്പ്).​ഗി​രി​ജ​യു​ടെ മ​ര​ണാ​ന​ന്ത​ര​ച്ച​ട​ങ്ങു​ക​ള്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്.