പീ​ഡ​നം: പ്ര​തി അ​റ​സ്റ്റി​ൽ
Friday, September 17, 2021 7:22 AM IST
നെ​ടു​മ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് ഉ​ഴ​മ​ല​യ്ക്ക​ൽ നെ​ടി​യ​വോ​ങ്കോ​ട് മേ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ( 49)നെയാണ് വി​തു​ര സി​ഐ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. കു​ട്ടി​ക്ക് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ കൗ​ൺ​സി​ലിം​ഗി​നെ തു​ട​ർ​ന്നാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത് അ​റി​യു​ന്ന​ത്.​നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.