സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ തു​ട​ങ്ങി
Wednesday, September 15, 2021 11:30 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : സി​പി​എം 23ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ച് നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യാ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. ഒ​ക്ടോ​ബ​ര്‍ 15 ഓ​ടെ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കും.
നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യാ​യു​ടെ കീ​ഴി​ല്‍ 127 ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളും ഒ​ന്പ​ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​മാ​ണു​ള്ള​ത്. ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ 16 ന് ​ആ​രം​ഭി​ക്കും. ആ​റാ​ലും​മൂ​ട് ലോ​ക്ക​ല്‍ സ​മ്മേ​ള​നം ഇ​ന്നും പെ​രു​ങ്ക​ട​വി​ള സ​മ്മേ​ള​നം 23 നും ​നെ​യ്യാ​റ്റി​ന്‍​ക​ര ടൗ​ണ്‍ സ​മ്മേ​ള​നം 24 നും ​അ​മ​ര​വി​ള സ​മ്മേ​ള​നം 30 നും ​മാ​രാ​യ​മു​ട്ടം സ​മ്മേ​ള​നം 31 നും ​ന​ട​ക്കും.
അ​തി​യ​ന്നൂ​ര്‍ ലോ​ക്ക​ല്‍ സ​മ്മേ​ള​നം ന​വം​ബ​ര്‍ ആ​റി​നും തി​രു​പു​റം സ​മ്മേ​ള​നം ഏ​ഴി​നും പെ​രു​ന്പ​ഴു​തൂ​ര്‍ സ​മ്മേ​ള​നം 13 നും ​നെ​ല്ലി​മൂ​ട് സ​മ്മേ​ള​നം 14 നും ​ചേ​രും. നെ​യ്യാ​റ്റി​ന്‍​ക​ര ഏ​ര്യാ സ​മ്മേ​ള​നം ഡി​സം​ബ​ര്‍ 10 നും 11 ​നും ആ​റാ​ലും​മൂ​ട് ന​ട​ക്കും.