ക​ഞ്ചാ​വ് വി​ല്‍​പ്പ​ന യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, September 14, 2021 11:13 PM IST
വെ​ള്ള​റ​ട: മോ​ഷ​ണം ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ക​ഴി​ഞ്ഞ19​ന് കീ​ഴാ​റൂ​ര്‍ ഇ​ട​വാ​ച്ച​ല്‍ ഇ​ഴ​വി​ക്കോ​ണം ഭാ​സ്ക​ര​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്ന​കേ​സി​ലെ പ്ര​തി​യു​മാ​യ കി​ഴാ​റൂ​ര്‍ ഇ​ട​വാ​ല്‍ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം മു​ള​മൂ​ട് വി​ളാ​കം വീ​ട്ടി​ല്‍ ന​ന്ദു(18) ആ​ണ് പി​ടി​യി​ലാ​യ​ത്.
ആ​ര്യ​ന്‍​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​തി​യി​ലെ മു​ള്ള​ന്‍​കു​ഴി​ഭാ​ഗ​ത്ത് നി​ന്ന് മൂ​ന്ന് മാ​സം മു​മ്പ് ക​ഞ്ചാ​വ് പി​ടു​കൂ​ടി​യ കേ​സി​ലെ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ ന​ന്ദു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു.