സ്ഥലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു: മ​ന്ത്രി​വി. അ​ബ്ദു​റ​ഹ്മാ​ൻ
Wednesday, August 4, 2021 11:23 PM IST
നെ​ടു​മ​ങ്ങാ​ട് : ജി​വി രാ​ജാ സ്പോ​ർ​ട്സ് സ്കൂ​ളി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി​ വി. അ​ബ്ദു​റ​ഹ്മാ​ൻ.
സ്കൂ​ളി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ത്വ​രി​ത​ഗ​തി​യി​ലാ​ക്ക​ണ​മെ​ന്നും വി​ക​സ​ന​ത്തി​നാ​യി കൂ​ടു​ത​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ സ​ഭ​യി​ൽ ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി

ക​ർ​ഷ​ക​രെ
ആ​ദ​രി​ക്കു​ന്നു

നെ​ടു​മ​ങ്ങാ​ട് :അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​ങ്ങം ഒ​ന്നി​ന് (ഒാ​ഗ​സ്റ്റ് 17ന് )​മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്നു.
മി​ക​ച്ച നെ​ൽ ക​ർ​ഷ​ക​ൻ ,എ​സ്‌​സി,എ​സ്ടി ക​ർ​ഷ​ക​ൻ, വ​നി​താ ക​ർ​ഷ​ക, ക്ഷീ​ര ക​ർ​ഷ​ക​ൻ,തേ​നീ​ച്ച ക​ർ​ഷ​ക​ൻ, പ​ച്ച​ക്ക​റി ക​ർ​ഷ​ക​ൻ , ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി, ക​ർ​ഷ​ക വി​ദ്യാ​ർ​ഥി , സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ, ജൈ​വ പ​ച്ച​ക്ക​റി ക​ർ​ഷ​ക​ൻ, യു​വ ക​ർ​ഷ​ക​ൻ , മ​ത്സ്യ ക​ർ​ഷ​ക​ൻ എ​ന്നി​വ​രെ ആ​ദ​രി​ക്കു​ന്നു.​പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ നേ​രി​ട്ട് അ​രു​വി​ക്ക​ര കൃ​ഷി​ഭ​വ​നി​ൽ 10 നു ​മു​മ്പാ​യി ന​ൽ​ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.