ശം​ഖും​മു​ഖം -എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ: കോ​സ്റ്റ​ൽ ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ ധ​ർ​ണ ന​ട​ത്തി
Tuesday, August 3, 2021 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: ശം​ഖും​മു​ഖം എ​യ​ർ​പോ​ർ​ട്ട് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും ശം​ഖും​മു​ഖം ബീ​ച്ച് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​സ്റ്റ​ൽ ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ്, ഗി​ൽ​ഡ ജ​യിം​സ്, ഫ്രെ​ഡി ജോ​സ​ഫ്, ടോ​ണി ഇ​ഗ്നേ​ഷ്യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​സ്റ്റ​ൽ ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ലെ​ഡ്ഗ​ർ ബാ​വ, ഡോ. ​ജെ.​മോ​സ​സ്, ജെ. ​ഗീ​രീ​ശ​ൻ, കൗ​ണ്‍​സി​ല​ർ മി​ലാ​നി പെ​രേ​ര, ജെ​റാ​ൾ​ഡ് ഫെ​ർ​ണാ​ണ്ട​സ്, ശം​ഖും​മു​ഖം ജോ​ണി, രാ​മ​ച​ന്ദ്ര​ൻ, എ​റി​ക് സ്റ്റീ​ഫ​ൻ, രാ​ജു വെ​ട്ടു​കാ​ട്, എം. ​പോ​ൾ വേ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ശം​ഖും​മു​ഖം എ​യ​ർ​പോ​ർ​ട്ട് റോ​ഡ് ത​ക​ർ​ന്ന​തോ​ടെ തീ​ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളും വി​മാ​ന യാ​ത്ര​ക്കാ​രും രോ​ഗി​ക​ളും ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. എ​യ​ർ കാ​ർ​ഗോ കോ​പ്ല​ക്സി​ന്‍റെ വ​ട​ക്കു തെ​ക്കു ഭാ​ഗ​ങ്ങ​ളി​ലെ മ​തി​ൽ തു​റ​ന്ന് താ​ത്കാ​ലി​ക ഗ​താ​ഗ​ത സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​താ​ഗ​ത മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.