ഒാ​ഗ​സ്റ്റ് മു​ത​ൽ സൈ​ബ​ർ ക്രൈം ​ബോ​ധ​വ​ത്ക​ര​ണ മാ​സ​മാ​യി ആ​ച​രി​ക്കും
Saturday, July 31, 2021 1:00 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ പ​ണം ത​ട്ടി​പ്പും മ​റ്റു സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ഒാ​ഗ​സ്റ്റ് മു​ത​ൽ സൈ​ബ​ർ ക്രൈം ​ബോ​ധ​വ​ത്ക​ര​ണ മാ​സ​മാ​യി ആ​ച​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ലൂ​ടെ പ​ണം ന​ഷ്ട​പ്പെ​ടു​ന്ന 95 ശ​ത​മാ​നം കേ​സു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ശ്ര​ദ്ധ കൊ​ണ്ടാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. അ​തി​നാ​ൽ വി​വി​ധ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ എ​ങ്ങ​നെ ത​ട​യാം എ​ന്ന​തി​നെ​ക്കു​റി​ച്ചും പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വാ​ൻ​മാ​ര​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സി​റ്റി പോ​ലീ​സ് ബോ​ധ​വ​ത്ക​ര​ണ മാ​സം ആ​ച​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി സൈ​ബ​ർ സെ​ല്ലി​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ള്‍ അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ ക്കു​റി​ച്ചും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സി​റ്റി പോ​ലീ​സ് പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.