കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, July 27, 2021 2:04 AM IST
വി​ഴി​ഞ്ഞം : കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കൊ​ച്ചു​തു​റ ത​ല​ത്തോ​പ്പ് ഷാ​ജി നി​വാ​സി​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ മ​ക​ൻ ഷാ​ജി (37) യാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഏ​ഴ് ദി​വ​സ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. മൃ​ത​ദേ​ഹം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വ​ലാ​യ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി. ഭാ​ര്യ: നി​ഷ ഷാ​ജി. മ​ക്ക​ൾ: എ​ർ​ബി​ൻ എ​സ്. ജോ​ർ​ജ്, ഏ​യ്ഞ്ച​ൽ ബെ​ർ​ട്ട് എ​സ്. ജോ​ർ​ജ്, അ​ൻ ഇ​മാ​ക്വി​ലി​ൻ.