പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, July 25, 2021 11:32 PM IST
പേ​രൂ​ർ​ക്ക​ട: യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ട​പ്പ​ന​ക്കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
സി​എ​സ്ഐ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ ഉ​ദ്ഘാ​ട​നം കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​എ​സ്. ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ​രാ​ജ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ണ്ണാ​മൂ​ല രാ​ജ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വീ​ണാ എ​സ്. നാ​യ​ർ, കു​ട​പ്പ​ന​ക്കു​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ​ൽ. ചി​ത്രോ​ദ് കു​മാ​ർ, ആ​ർ.​ജി. അ​നി​ൽ, സാ​ജു പി​ള്ള, എ​സ്. അ​നി​ത, ശ​ര​ത്, ആ​ര്യ, അ​ഖി​ല തു​ട​ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.