പെ​ട്ടി​യും പ​റ​യും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Sunday, July 25, 2021 11:30 PM IST
നേ​മം : വെ​ള്ളാ​യ​ണി നി​ല​മ​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ൽ പെ​ട്ടി​യും പ​റ​യും വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ കൗ​ണ്‍​സി​ല​ർ ശ്രീ​ദേ​വി, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി ബി.​ആ​ർ.​ബി​ജു, ട്ര​ഷ​ർ മോ​ഹ​ന​ൻ, ഇ​റി​ഗേ​ഷ​ൻ എ​ഇ സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​ലേ​റെ​യാ​യി പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രു​ന്ന പെ​ട്ടി​യും പ​റ​യു​ടെ​യും അ​റ്റ​കു​റ്റ പ​ണി​ക​ൾ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്തി​യ​ത്. പെ​ട്ടി​യും പ​റ​യും പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് പാ​ട​ത്ത് വെ​ള്ളം ക​യ​റി നെ​ൽ​ക്കൃ​ഷി ന​ശി​ച്ചി​രു​ന്നു. വെ​ള്ളാ​യ​ണി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്.