ഇ​ന്ധ​ന​വി​ല: ച​ക്രസ്തം​ഭ​ന സ​മ​രം ന​ട​ത്തി
Monday, June 21, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ള​യം ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ ച​ക്ര​സ്തം​ഭ​ന സ​മ​രം​സം​യു​ക്ത സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ​ന്ന​കു​മാ​ർ (സി​ഐ​ടി​യു) ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​റ​ഹീം, ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​ജു, കെ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ആ​ർ.​എ​സ്‌.​വി​മ​ൽ കു​മാ​ർ,ദീ​പു , പി.​ബി​ജു, സി.​റ​ജി​ത്, എ.​ഹ​ക്കിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​തു​ര : ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ക്ര​സ്തം​ഭ​ന സ​മ​രം വി​തു​ര ഏ​രി​യ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്നു. പാ​ലോ​ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ര്യ​നാ​ട് സി​ഐ​ടി​യു സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം മ​ണ്ണാ​റം രാ​മ​ച​ന്ദ്ര​നും വി​തു​ര​യി​ൽ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഷാ​ജി മാ​റ്റാ​പ്പ​ള്ളി​യും . പാ​ലോ​ട് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​എ​ൽ. ബൈ​ജു​വും ന​ന്ദി​യോ​ട് ജി. ​എ​സ്. ഷാ​ബി​യും കു​റു​പു​ഴ​യി​ൽ എം .​എം. റ​ഫീ​ക്കും ഉ​ദ്ഘാ​ട​നം ചെ​യ്തു.​തൊ​ളി​ക്കോ​ട് ന​ട​ന്ന ച​ക്ര സ്തം​ഭ​നം സി​ഐ​ടി​യു വി​തു​ര ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ് . സ​ഞ്ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി നേ​താ​വ് തൊ​ളി​ക്കോ​ട് ഷം​നാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തൊ​ളി​ക്കോ​ട് ഷാ​നി , ഭ​ദ്രം ജി ​ശ​ശി , തൊ​ളി​ക്കോ​ട് റി​യാ​സ്, എ​ൻ .ഷ​ജീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ള്ള​റ​ട: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ വെ​ള്ള​റ​ട ഏ​രി​യാ​യി​ലെ നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​റു​ത്തി​യി​ട്ട് ച​ക്ര​സ്തം​ഭ​ന സ​മ​രം ന​ട​ത്തി.​വെ​ള്ള​റ​ട​യി​ല്‍ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഡി.​കെ. ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.​എ​സ്. നീ​ല​ക​ണ്ഠ​ന്‍ ,പി.​കെ. ബേ​ബി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​പ​ത്തി​ന്‍ ക​ട​വി​ല്‍ ഐ. ​സൈ​നു​ലാ​ബ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

​കു​ന്ന​ത്തു​കാ​ലി​ല്‍ എ​സ്. എ​സ്. റോ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ടി. വി​നോ​ദ് ,ജി. ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.​

ഒ​റ്റ ശേ​ഖ​ര​മം​ഗ​ല​ത്തു ന​ട​ത്തി​യ സ​മ​രം സി​ഐ​ടി​യു വെ​ള്ള​റ​ട ഏ​രി​യാ സെ​ക്ര​ട്ട​റി ബി. ​കൃ​ഷ​ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.​തു​ട​ലി സ​ദാ​ശി​വ​ന്‍ , അ​നീ​ഷ് ചൈ​ത​ന്യ ,വീ​രേ​ന്ദ്ര​പ്ര​സാ​ദ്, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പു​ഷ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​പ്ര​സം​ഗി​ച്ചു.

വി​ഴി​ഞ്ഞം : ച​ക്ര​സ്തം​ഭ​ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​വ​ളം ഏ​രി​യാ​യി​ൽ 47 കേ​ന്ദ്ര​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ച് സ​മ​രം ന​ട​ത്തി. വി​ഴി​ഞ്ഞ​ത്ത് സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​എ​സ്. ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

തി​രു​വ​ല്ലം ഈ​സ്റ്റി​ൽ എം.​എം. ഇ​ബ്രാ​ഹിം, ക​രി​ങ്ക​ട രാ​ജ​ൻ, കെ.​എം.​രാ​ജീ​വ്, തി​രു​വ​ല്ലം വെ​സ്റ്റി​ൽ ഡി. ​ജ​യ​ൻ, കു​മാ​ര​ൻ,മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വെ​ങ്ങാ​നൂ​ർ മേ​ഖ​ല​യി​ൽ മം​ഗ​ല​ത്തു​കോ​ണം രാ​ജു, സ​ജു, കോ​ട്ടു​കാ​ൽ മേ​ഖ​ല​യി​ൽ ത​ങ്ക​രാ​ജ്, സു​രേ​ഷ്, പൂ​വാ​ർ മേ​ഖ​ല​യി​ൽ ബോ​ബ​ൻ കു​മാ​ർ, പൂ​വാ​ർ സാ​ലി,കാ​ഞ്ഞി​രം​കു​ളം മേ​ഖ​ല​യി​ൽ കെ.​കെ. വി​ജ​യ​ൻ, വി​ഴി​ഞ്ഞം മേ​ഖ​ല​യി​ൽ സി​ഐ​ടി​യു ഏ​രി​യാ​സെ​ക്ര​ട്ട​റി എ.​ജെ. സൂ​ക്കാ​ർ​ണോ, അ​സു​ന്ത മോ​ഹ​ന​ൻ, തെ​ന്നൂ​ർ​കോ​ണം ബാ​ബു,റ​ഷീ​ദ്,സ്റ്റാ​ൻ​ലി,യൂ​സ​ഫ് ഖാ​ൻ .പി.​സി. ഗോ​മ​സ് തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.