ഒാ​ൺ​ലൈ​ൻ പ​ഠ​നം: സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, June 21, 2021 11:38 PM IST
നെ​ടു​മ​ങ്ങാ​ട്: പൂ​വ​ത്തൂ​ർ എ​ച്ച്എ​സ്എ​സി​ൽ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വ​ച്ച് ന​ട​ത്തി​യ ച​ട​ങ്ങ് മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​പേ​ഴ്സ​ൺ സി. ​എ​സ്. ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. എ​സ്. ബി​ജു , സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ പി. ​വ​സ​ന്ത​കു​മാ​രി, എ​സ്. സി​ന്ധു, കൗ​ൺ​സി​ല​ർ​മാ​രാ​യ ലേ​ഖ വി​ക്ര​മ​ൻ, താ​ര ജ​യ​കു​മാ​ർ,പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് ബി. ​ബി. സു​രേ​ഷ്,ഹെ​ഡ് മാ​സ്റ്റ​ർ എ​സ്. ഷീ​ജ,സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ർ.​ജി.​അ​രു​ൺ,പി. ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ, ലേ​ഖാ വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ൻ​വെ​സ്റ്റി​ച്ച​ർ സെ​റി​മ​ണി

തി​രു​വ​ന​ന്ത​പു​രം : മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ ഇ​ൻ​വെ​സ്റ്റി​ച്ച​ർ സെ​റി​മ​ണി ന​ട​ത്തി.​ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി.​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ഷി മാ​യം​പ​റ​ന്പി​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സു​ബി​ൻ കോ​ട്ടൂ​ർ സി​എം​ഐ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.