2100 ലി​റ്റ​ർ കോ​ട പി​ടി​ച്ചെ​ടു​ത്തു
Monday, June 21, 2021 11:38 PM IST
കാ​ട്ടാ​ക്ക​ട ‌: കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2100 ലി​റ്റ​ർ കോ​ട പി​ടി​ച്ചെ​ടു​ത്തു. കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ. ​ന​വാ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൈ​ലാ​ടും​പാ​റ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 2010 ലി​റ്റ​ർ കോ​ട​യും , ചാ​രാ​യം വാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ച വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ അ​രു​വി​ക്ക​ര സ​ജു നി​വാ​സി​ൽ സാ​ബു ഇ​യാ​ളു​ടെ സ​ഹാ​യി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്തു.
എ​ഇ​ഐ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​എ​സ്. ബൈ​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൽ നി​യാ​സി,ശ​ങ്ക​ർ, വി​നോ​ദ്, മ​ണി​ക​ണ്ഠ​ൻ, സാ​ധു​ൻ പ്ര​ഭ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.​വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശേ​ാധ​ന തു​ട​രു​മെ​ന്നും മേ​ഖ​ല​യി​ലെ ക​ഞ്ചാ​വ് ചാ​രാ​യം വാ​റ്റ് എ​ന്നി​വ​യ്ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.