യോഗാദിനാചരണം നടത്തി
Monday, June 21, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണം ന​ട​ത്തി. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ളി​ന്‍റെ പൂ​ജ​പ്പു​ര​യി​ലു​ള്ള ലോ​ക്ക​ൽ ഹെ​ഡ് ഓ​ഫീ​സി​ൽ ന​ട​ത്തി​യ ദി​നാ​ച​ര​ണം എ​സ്ബി​ഐ തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ൾ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ശ്രീ​കാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് സൈ​നി​ക കേ​ന്ദ്ര​ത്തി​ലെ കു​ള​ച്ച​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന യോ​ഗാ​സ​ന​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ദ​ക്ഷി​ണ വ്യോ​മ​സേ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ൾ, സി​വി​ലി​യ​ൻ​സ്, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വീ​ടു​ക​ളി​ൽ യോ​ഗാ ദി​നം ആ​ച​രി​ച്ചു. എ​യ​ർ​ഫോ​ഴ്സ് വൈ​വ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ർ വീ​തം ഒ​രാ​ഴ്ച്ച നീ​ണ്ട് നി​ൽ​ക്കു​ന്ന യോ​ഗാ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ യോ​ഗാ​ദി​നം ആ​ച​രി​ച്ചു.​യോ​ഗ പ​രി​ശീ​ല​ക​യാ​യ പി.​വി. താ​ര കു​ട്ടി​ക​ൾ​ക്കു യോ​ഗ പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു ക്ലാ​സു​ക​ൾ എ​ടു​ത്തു. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ഷി മാ​യം​പ​റ​ന്പി​ൽ സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സു​ബി​ൻ കോ​ട്ടൂ​ർ സി​എം​ഐ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളോ​ടു സം​സാ​രി​ച്ചു.

ദി ​ഡെ​യി​ൽ വ്യൂ ​വി​ൽ ന​ട​ത്തി​യ യോ​ഗാ ദി​നാ​ച​ര​ണം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ആ​ർ ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​യി​ൽ​വ്യൂ പ്രാ​ജ​ക്ട് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഡി​പി​ൻ ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സോ​ഷ്യ​ൽ വ​ർ​ക്ക​റും യോ​ഗ ട്രെ​യി​ന​റു​മാ​യ അ​ല​ക്സ് ജെ​യിം​സ് ,ഡെ​യി​ൽ​വ്യൂ സ്ഥാ​പ​ക​ൻ ക്രി​സ്തു​ദാ​സ്, അ​ദേ​ഹ​ത്തി​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി ശാ​ന്ത​യു​ടെ​യും ഛായ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി, കൗ​ൺ​സി​ല​ർ സി​ന്ധു പ​ങ്കെ​ടു​ത്തു.

വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ൽ യോ​ഗാ​ ദി​നം ആ​ച​രി​ച്ചു. സ് ​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. പു​ഷ്പ​വ​ല്ലി യോ​ഗ ദി​ന സ​ന്ദേ​ശം ന​ല്‍​കി .