ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തു
Monday, June 21, 2021 12:07 AM IST
വെ​ള്ള​റ​ട: സി​പി​ഐ-​എ​ഐ​വൈ​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ കു​റു​വാ​ട് വാ​ര്‍​ഡി​ല്‍ ഭ​ക്ഷ്യ​കി​റ്റു വി​ത​ര​ണ​ചെ​യ്തു.
ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന്ആ​വ​ശ്യ​മാ​യ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും വി​ത​ര​ണം ചെ​യ്തു. വാ​ര്‍​ഡ് മെ​മ്പ​ര്‍ മേ​രി മി​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പെ​രും​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ല്‍ കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കു​ന്ന​ത്തു​കാ​ല്‍ പി​എ​ച്ച്സി​യി​ലെ ഡോ. ​വി​ജ​യ​ദാ​സും വി​ത​ര​ണം ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
പേ​രൂ​ർ​ക്ക​ട: കോ​ൺ​ഗ്ര​സ് പി​ടി​പി ന​ഗ​ർ വാ​ർ​ഡ്ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ജ​ന്താ ന​ഗ​ർ പ്ര​ദേ​ശ​ത്ത് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. പ്ര​ശ​സ്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ണ്ടി ഉ​മ്മ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഡി​സി​സി അം​ഗം വ​ട്ടി​യൂ​ർ​ക്കാ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. ഷാ​ജി​കു​മാ​ർ, ഷൈ​ജു തോ​ട്ട​രി​ക​ത്ത്, ഗ്രേ​സി വി​ജ​യ​ൻ, എം.​ബി. അ​ജ​യ​കു​മാ​ർ, അ​മ്പ​ല​മു​ക്ക് ര​ഞ്ജി​ത്ത്, ശി​വ​രാ​ജ​ൻ, സി.​കെ മ​ണി, സി.​പി. പ്ര​വീ​ൺ, സ​ജീ​വ്, മി​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.