ഭ​ക്ഷ്യ കി​റ്റും കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും
Friday, June 18, 2021 12:11 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: മേ​ലാ​രി​യോ​ട് വി.​മ​ദ​ര്‍ തെ​രേ​സാ ദേ​വാ​ല​യ​ത്തി​ല്‍ ര​ണ്ടാം​ഘ​ട്ട ഭ​ക്ഷ്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി. ഇ​ട​വ​ക​യി​ലെ സെ​ന്‍റ് തെ​രേ​സ കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണി കെ. ​ലോ​റ​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ദ്യ​ഘ​ട്ട​ത്തെ ഭ​ക്ഷ്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഇം​ഗ്ല​ണ്ടി​ലെ സെ​ന്‍റ് വി​ന്‍​സെ​ന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

സെ​ന്‍റ് തെ​രേ​സ കോ​ണ്‍​ഫ​റ​ന്‍​സ് പ്ര​സി​ഡ​ന്‍റ് എ. ​ക്രി​സ്തു​ദാ​സ്, സെ​ക്ര​ട്ട​റി സ​ജി​ജോ​സ്, ജോ​സ് പ്ര​കാ​ശ് , ബി​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.