പെട്രോൾ, ഡീസൽ വില വർധനവിനെതിരേ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു
Sunday, June 13, 2021 12:46 AM IST
നെ​ടു​മ​ങ്ങാ​ട്: കെ​പി​സി​സി ആ​ഹ്വാ​ന​പ്ര​കാ​രം പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​നെ​തി​രെ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്കി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ൾ​ക്ക് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം ക​ച്ചേ​രി ജം​ഗ്ഷ​നി​ലെ പെ​ട്രോ​ൾ​പ​മ്പി​നു മു​ൻ​പി​ൽ മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ക​ര​കു​ളം കൃ​ഷ്ണ പി​ള്ള നി​ർ​വ​ഹി​ച്ചു. നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. അ​രു​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​എ​സ്. പ്ര​ശാ​ന്ത്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ക​ല്ല​യം സു​കു, നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ , യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് ഖാ​ൻ, വാ​ണ്ട സ​തീ​ഷ് ,ചി​റ​മു​ക്ക് റാ​ഫി, എ​ൻ. ഫാ​ത്തി​മ, ഹ​സീ​ന ടീ​ച്ച​ർ, ര​ത്നാ​ക​ര​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​ഷിം റ​ഷീ​ദ്, കെ​എ​സ്‌​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്കി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ക​ര​കു​ളം പോ​സ്റ്റ് ഓ​ഫീ​സ്,റി​ല​യ​ൻ​സ് പ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പി.​എ​സ്. പ്ര​ശാ​ന്തും കാ​ച്ചാ​ണി , വ​ട്ട​പ്പാ​റ പ​മ്പു​ക​ൾ​ക്ക് മു​ന്നി​ൽ ക​ല്ല​യം സു​കു​വും ക​രി​പ്പൂ​ര് പോ​സ്റ്റോ​ഫീ​സി​നു മു​മ്പി​ൽ നെ​ട്ടി​റ​ച്ചി​റ ജ​യ​നും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.