പാ​ല​ത്തി​ന​ടി​യി​ൽ നി​ന്നും 145 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി
Sunday, June 13, 2021 12:43 AM IST
ക​ഴ​ക്കൂ​ട്ടം : കാ​ട്ടാ​യി​ക്കോ​ണം കൂ​ന​യി​ൽ പ​ട്ടാ​രി റോ​ഡി​ലേ​ക്കു പോ​കു​ന്ന സ്ഥ​ല​ത്ത് വേ​ലാ​യു​ധ​ൻ​പി​ള്ള മെ​മ്മോ​റി​യ​ൽ അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പ​മു​ള്ള തോ​ടി​ന്‍റെ പാ​ല​ത്തി​ന് അ​ടി​യി​ൽ നി​ന്ന് 145 ലി​റ്റ​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ഴ​ക്കൂ​ട്ടം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ അ​നി​ൽ കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴ​ക്കൂ​ട്ടം എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.
പ്ര​തി​ക​ൾ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.