പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു
Sunday, May 16, 2021 1:53 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. മ​ത്ത​നാ​ട് ജ​യ വി​ലാ​സ​ത്തി​ൽ ഓ​മ​ന അ​മ്മ (71) യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 27ന് ​വേ​ളാ​വൂ​ർ ജം​ഗ്ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ ബൈ​ക്കി​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്ക​വെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: സു​രേ​ന്ദ്ര​കു​റു​പ്പ് . മ​ക​ൾ: ജ​യ​ശ്രീ. മ​രു​മ​ക​ൻ: ശ​ശി​ധ​ര​ൻ നാ​യ​ർ.