ര​ക്ത​ദാ​താ​ക്ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സ് ശ്രീ ​ചി​ത്ര​യി​ലെ​ത്തി
Friday, May 14, 2021 11:59 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: കോ​വി​ഡ് വാ​ക്സി​നേ​ഷ​നു മു​മ്പാ​യി ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ച് കെ​എ​സ്ആ​ർ​ടി​സി നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ർ. നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ മു​പ്പ​ത്തി അ​ഞ്ച് ജീ​വ​ന​ക്കാ​രാ​ണ് എം​ഡി​ഇ​ട​പെ​ട്ട് സൗ​ജ​ന്യ യാ​ത്ര​ക്കാ​യി അ​നു​വ​ദി​ച്ച ബ​സി​ൽ യാ​ത്ര ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്ര മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ എ​ത്തി ര​ക്തം ദാ​നം ചെ​യ്ത​ത്. ര​ക്ത​ദാ​താ​ക്ക​ളു​ടെ യാ​ത്ര നെ​യ്യാ​റ്റി​ന്‍​ക​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ കെ.​ആ​ൻ​സ​ല​ൻ എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സോ​ണ​ൽ ഓ​ഫീ​സ​ർ ലോ​പ്പ​സ്, എ​ടി​ഒ​ബ​ഷീ​ർ, ജ​ന​റ​ൽ സി​ഐ​സ​തീ​ഷ് കു​മാ​ർ, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​എ​സ്.​സാ​ബു, എ​ൻ.​കെ.​ര​ഞ്ജി​ത്ത്, ജി​ജി​ജോ, എ​ൻ.​എ​സ്.​വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​വ​രാ​ണ് ര​ക്തം ന​ൽ​കി​യ​ത്. ബ​സി​ൽ ര​ക്ത​ദാ​ന​ത്തി​നാ​യി ശ്രീ ​ചി​ത്ര​യി​ൽ എ​ത്തി​യ ജീ​വ​ന​ക്കാ​രെ കോ​ർ​പ്പ​റേ​ഷ​ൻ ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​ജു ,പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഡി.​ആ​ർ.​അ​നി​ൽ, ശ്രീ​ചി​ത്ര ബ്ല​ഡ് ബാ​ങ്ക് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു .
ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​ജു സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. എ​ൻ​എ​സ്വി​നോ​ദ് ആ​ദ്യ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു.