ഭ​ക്ഷ്യക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Friday, May 14, 2021 11:57 PM IST
വെ​ഞ്ഞാ​റ​മൂ​ട് : സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം കി​ളി​മാ​നൂ​ർ ബി​ആ​ർ​സി ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ചെ​യ്തു.​ബ്ലോ​ക്ക് പ​രി​ധി​യി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഇ​രു​പ​ത്തി​നാ​ല് കു​ട്ടി​ക​ൾ​ക്കാ​ണ് ബി​ആ​ർ​സി സ്റ്റാ​ഫു​ക​ൾ ഭ​ക്ഷ്യ കി​റ്റു​ക​ൾ ന​ൽ​കി​യ​ത്. നി​യു​ക്ത എം​എ​ൽ എ ​ഒ.​എ​സ്. അം​ബി​ക ഭ​ക്ഷ്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ വി.​ആ​ർ .സാ​ബു, പ​രി​ശീ​ല​ക​രാ​യ ടി.​വി​നോ​ദ് , കെ .​എ​സ്.​വൈ​ശാ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഹെ​ൽ​പ് ഡ​സ്ക്
പ്ര​വ​ർ​ത്ത​നം
ആ​രം​ഭി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റൂ​റ​ൽ ഡ​വ​ല​പ്മെ(​നാ​ര്‍​ഡ്) ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ഹെ​ല്‍​പ് ഡ​സ്ക് ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ജെ ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി​നീ​ത് കൃ​ഷ്ണ, വി​പി​ൻ ച​ന്ദ്ര​ൻ, അ​രു​ൺ സേ​വ്യ​ർ, ഇ​ബ​നീ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സൗ​ജ​ന്യ വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്ക​ൽ , മ​രു​ന്ന്, ഭ​ക്ഷ​ണം, വാ​ഹ​നം എ​ന്നി​വ ല​ഭ്യ​മാ​ക്കും .