ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Wednesday, May 12, 2021 11:42 PM IST
അ​ന്പൂ​രി: അ​ന്പൂ​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആം​ബു​ല​ൻ​സ് സം​വി​ധാ​ന​വും ഹെ​ൽ​പ് ഡ​സ്ക് സം​വി​ധാ​ന​വും വാ​ർ റൂം, ​എ​ന്നി​വ​യും ആ​രം​ഭി​ച്ചു. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും വാ​ർ​ഡു​ത​ല നി​രീ​ക്ഷ​ണ സ​മി​തി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ച് ഹോ​മി​യോ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്തു​ത​ല ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.