ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ ഒ​രു കോ​വി​ഡ് മ​ര​ണം​കൂ​ടി
Wednesday, May 12, 2021 11:41 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ ഒ​രാ​ൾ​ക്കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു​മ​രി​ച്ചു. ക​രി​ച്ച​യി​ൽ വാ​ർ​ഡി​ലെ എ​സ്എ​സ് നി​വാ​സി​ൽ ശ​ശി(62) ആ​ണ് മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ ഒ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ശ​ശി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഹൃ​ദ്രോ​ഗി കൂ​ടി​യാ​യ ഇ​യാ​ൾ വെ​രി​ക്കോ​സ് വെ​യി​നി​ന്‍റെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം​കോ​വി​ഡ്പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ഗ​ര​സ​ഭ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.​ഇ​തോ​ടെ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 28 ആ​യി.​കോ​വി​ഡ് പ​ട​രു​ന്ന​തി​നാ​ൽ ന​ഗ​ര​വാ​സി​ക​ൾ അ​തി​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു.