ആ​രോ​ഗ്യ കേ​ന്ദ്ര​ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
Wednesday, May 12, 2021 12:16 AM IST
വി​തു​ര : അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഇ​റ​യ​ന്‍​കോ​ട് വാ​ര്‍​ഡി​ല്‍ വാ​ര്‍​ഡു​ത​ല ആ​രോ​ഗ്യ കേ​ന്ദ്ര​ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. നി​യു​ക്ത എം​എ​ല്‍​എ ജി.​സ്റ്റീ​ഫ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​സ്. സു​നി​ല്‍​കു​മാ​ര്‍, ബ്ലോ​ക്ക് അം​ഗം വി.​വി​ജ​യ​ന്‍ നാ​യ​ര്‍, അ​ലീ​ഫി​യ, രേ​ണു​കാ ര​വി, മാ​വി​റ​വി​ള​ര​വി, ന​ട​രാ​ജ​ന്‍, ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, രാ​ധാ​കൃ​ഷ്ണ​ന്‍, രാ​ജേ​ശ്വ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.