സ്നേ​ഹ​ക്കി​റ്റ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, May 12, 2021 12:16 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ്നേ​ഹ​ക്കി​റ്റ് പ​ദ്ധ​തി​ക്ക് വെ​ഞ്ഞാ​റ​മൂ​ട് ബ്ലോ​ക്കി​ൽ തു​ട​ക്ക​മാ​യി. ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം നെ​ല്ല​നാ​ട് മേ​ഖ​ല​യി​ലെ അ​മ്പ​ല​മു​ക്കി​ൽ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ. ​സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വൈ.​വി. ശോ​ഭ​കു​മാ​ർ, മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​ജി​ത്, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വി​ശാ​ഖ് യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗം ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.കി​റ്റ് അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.