പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി
Wednesday, May 12, 2021 12:15 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റ് ഏ​രി​യാ​യി​ൽ മു​ൻ​ഗ​ണ​ന ഉ​ണ്ടാ​യി​ട്ടും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, ടെ​സ്റ്റും, വാ​ക്സി​നേ​ഷ​നും ന​ട​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി . പ​ന​യ്ക്കോ​ട് ക​ണി​യാ​രം കോ​ട് പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി​ക​ൾ​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ക​ണി​യാ​രം​കോ​ട് നി​വാ​സി​ക​ൾ​ക്ക് വാ​ക്സി​ൻ മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ക​യോ ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലാ​യെ​ന്നും ഈ ​കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ അ​നാ​സ്ഥ കാ​ണി​ക്കു​ന്നു എ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​പ​ല​പ്രാ​വ​ശ്യം ഈ ​കാ​ര്യ​ങ്ങ​ൾ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും അ​വ​ർ കേ​ട്ട​ഭാ​വം പോ​ലും ന​ടി​ക്കു​ന്നി​ല്ലെ​ന്നും കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന​തി​നു മു​മ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.