കോ​വി​ഡ്:​ഹെ​ൽ​പ്പ് ഡ​സ്ക് ആ​രം​ഭി​ച്ചു
Wednesday, May 12, 2021 12:15 AM IST
കോ​വ​ളം: ക​ൺ​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) വി​ഴി​ഞ്ഞം മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് ഹെ​ൽ​പ്പ് ഡ​സ്ക് ആ​രം​ഭി​ച്ചു.​ലോ​ക്ക്ഡൗ​ൺ കാ​ര​ണം വീ​ട്ടി​ൽ അ​ക​പ്പെ​ട്ടു പോ​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ,കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ,ഓ​ക്സി മീ​റ്റ​ർ സേ​വ​നം, രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്കു ആ​വ​ശ്യ​മാ​യ യാ​ത്രാ സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഫോ​ൺ:9744559801, 9895800534,9495201834.