ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് സെ​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Wednesday, May 12, 2021 12:15 AM IST
വി​തു​ര : ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു ത​ല​ത്തി​ലും സ​ഹാ​യ​ങ്ങ​ളു​മെ​ത്തി​ക്കാ​ൻ കോ​വി​ഡ് സെ​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ്കൂ​ൾ അ​ധ്യാ​പ​ക​രാ​ണ് ഇ​തി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ. എ​ട്ട് ആ​ദി​വാ​സി ഊ​രു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ര്യ​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സേ​വ​നം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഏ​ത് സാ​ഹ​ച​ര്യ​ങ്ങ​ളെ​യും കൈ​കാ​ര്യം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് സ​ജ്ജ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് വി ​വി​ജു​മോ​ഹ​ൻ പ​റ​ഞ്ഞു.