ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​ർ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Monday, May 10, 2021 11:44 PM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട രു​ഗ്മി​ണി മോ​മ്മോ​റി​യ​ല്‍ ന​ഴ്സിം​ഗ് കോ​ള​ജി​ല്‍ 115 കി​ട​ക്ക​ക​ളു​ള്ള ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​ർ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന​ന്‍റ് ലാ​ല്‍ ക്യ​ഷ്ണ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി. രു​ഗ്മി​ണി മോ​മ്മോ​റി​യ​ല്‍ ന​ഴ്സിം​ഗ് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഡോ. ​മോ​ഹ​ന്‍, വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സർ ഡോ ​സു​നി​ല്‍, റൂ​റ​ല്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ബൈ​ജു​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഫ​ങ്കെ​ടു​ത്തു.
ആ​ര്യ​ന്‍​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​ർ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.25 പേ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് ചെ​മ്പൂ​ര് എ​ല്‍​എം​എ​സ് എ​ച്ച്എ​സി​ൽ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗം നി​യു​ക്ത എം​എ​ൽ​എ സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലേ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ല്‍ ക്യ​ഷ്ണ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​മി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​ലാ റാ​ണി, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സു​രേ​ഷ് കു​മാ​ര്‍, മെ​സി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ മ​ഞ്ചു മോ​ഹ​ന്‍ ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.