സി​എ​ഫ്എ​ല്‍​ടിസി ഇ​ന്ന് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും
Monday, May 10, 2021 11:43 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ബോ​യ്സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ക്ര​മീ​ക​രി​ച്ച കോ​വി​ഡ് ഫ​സ്റ്റ് ലെ​വ​ല്‍ ട്രീ​റ്റ്മെ​ന്‍റ്സെ​ന്‍റ​റി​ന്‍റെ (സി​എ​ഫ്എ​ല്‍​ടി​സി) പ്ര​വ​ര്‍​ത്ത​നം ഇ​ന്ന് ആ​രം​ഭി​ക്കും. രോ​ഗി​ക​ളെ ഇ​ന്ന് മു​ത​ല്‍ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ​മോ​ഹ​ന​നും ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​നും അ​റി​യി​ച്ചു. നൂ​റു കി​ട​ക്ക​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ഡോ​ക്ട​ര്‍, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രു​ടെ സേ​വ​ന​വും സെ​ന്‍റ​റി​ല്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗി​ക​ളു​ടെ ഭ​ക്ഷ​ണ ചു​മ​ത​ല​യും സെ​ന്‍റ​റി​ന്‍റെ ശു​ചി​ത്വ​വും ന​ഗ​ര​സ​ഭ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നും ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും ഇ​ന്ന​ലെ സെ​ന്‍റ​റി​ല്‍ നേ​രി​ട്ടെ​ത്തി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.
കോ​വി​ഡ് അ​തി​തീ​വ്ര വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ സ​ജ്ജീ​ക​രി​ച്ച വാ​ര്‍ റൂം ​ക​ഴി​ഞ്ഞ ദി​വ​സം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​വ​ശ്യ​ങ്ങ​ളും സ്ഥി​തി​ഗ​തി​ക​ളും മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്കാ​നും ഏ​തു അ​ടി​യ​ന്ത​ര ഘ​ട്ട​ത്തെ​യും ത​ര​ണം ചെ​യ്യു​വാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​നു​മാ​ണ് വാ​ര്‍ റൂം ​സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.