പ്രാ​ർ​ഥ​നാ ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കേ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ സാ​ധി​ക്കു : ഡോ. ​തോ​മ​സ് മാ​ർ യൗ​സേ​ബി​യൂ​സ്
Monday, May 10, 2021 11:43 PM IST
പാ​റ​ശാ​ല: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അ​ൽ​മാ​യ സം​ഘ​ട​ന​യാ​യ മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എ ംസി​എ) പാ​റ​ശാ​ല രൂ​പ​താ ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി.​ഗൂ​ഗി​ൾ മീ​റ്റാ​യ് ചേ​ർ​ന്ന യോ​ഗം പാ​റ​ശാ​ല രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ യൗ​സേ​ബി​യൂ​സ് ഉ​ദ്ഘാ​ട​നം ചെയ്തു.
സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് ഇ​ട​പെ​ട്ടു​കൊ​ണ്ട് പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന വി​ഭാ​ഗ​ങ്ങ​ളെ ഉ​യ​ർ​ത്തി കൊ​ണ്ടു​വ​രാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ ജി​ല്ലാ , രൂ​പ​താ സ​മി​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു.
ലോ​റ​ൻ​സ് മാ​ർ അ​പ്രേം പ​ഠ​ന​ശി​ബി​രം,വി​വാ​ഹ സ​ഹാ​യം, കോ​വി​ഡ് പ്ര​തി​രോ​ധം, പാ​വ​പ്പെ​ട്ട​വ​ർ​ക്ക് കൈ​ത്താ​ങ്ങ്,നേ​തൃ സ​മ്മേ​ള​ന​ങ്ങ​ൾ, കൃ​ഷി, ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാസ​ സ​ഹാ​യം, ക​ലോ​ത്സ​വം, വി.​ഒൗ​സേ​പ്പ് പി​താ​വി​ന്‍റെ വ​ർ​ഷാ​ച​ര​ണം, സ​ന്ധ്യ പ്രാ​ർ​ഥ​ന​യി​ലെ സ​ജീ​വ പ​ങ്കാ​ളി​ത്തം തു​ട​ങ്ങി ബൃ​ഹ​ത്താ​യ ക​ർ​മ്മ പ​ദ്ധ​തി​ക​ളാ​ണ് എം​സിഎ ​രൂ​പ​താ ക​മ്മി​റ്റി ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്.
എം​സി​എ രൂ​പ​താ പ്ര​സി​ഡ​ന്‍റ് ധ​ർ​മ്മ​രാ​ജ് പി​ൻ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റ​ശാ​ല രൂ​പ​താ വൈ​ദി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ഹോ​ർ​മ്മീ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ​ഭാ​ത​ല പ്ര​സി​ഡ​ന്‍റ് പോ​ൾ​രാ​ജ്,ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബീ​ഷ് പീ​റ്റ​ർ തി​രു​വ​ല്ലം, സു​മ​ന​ലാ​ൽ, രാ​ജേ​ന്ദ്ര​ൻ പൂ​വച്ച​ൽ, രാ​ജ​ൻ പൂ​ഴ​നാ​ട്, ബാ​ബു ചാ​യ് ക്കോ​ട്ടു​ക്കോ​ണം, ജെ​സി ജോ​സ് , ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മ​രാ​യ മോ​ഹ​ന​ൻ, അ​ഡ്വ.​രാ​ച്ച​യ​ൻ, ജെ​യിം​സ്,ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​പാ​റ​ശാ​ല, ബാ​ല​രാ​മ​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര, കാ​ട്ടാ​ക്ക​ട, ചെ​മ്പൂ​ര് വൈ​ദി​ക ജി​ല്ല​ക​ളി​ൽ നി​ന്ന് വൈ​ദി​ക​രും എം ​സി​എ ഭാ​ര​വാ​ഹി​ക​ളും പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.