കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, May 8, 2021 11:49 PM IST
നെ​ടു​മ​ങ്ങാ​ട് : മൈ​ലം അ​രി​ക്കോ​ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ സ​ഹ​ദേ​വ​ന്‍റെ ഭാ​ര്യ കൃ​ഷ്ണ​മ്മ (70) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.
മ​ക്ക​ൾ: ശ​ശി, ഷൈ​ല​ജ, അ​മ്പി​ളി , ശോ​ഭ​ന.​മ​രു​മ​ക​ൾ : ജ​യ, വി​ജ​യ​ൻ , ഷീ​ന, വി​ജ​യ​ൻ .സം ​സ്കാ​രം ഇ​ന്ന്്.