മ​ദ്യം ക​ട​ത്ത​ൽ: ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Saturday, May 8, 2021 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും 27 കു​പ്പി മ​ദ്യം സ്കൂ​ട്ട​റി​ൽ ഒ​ളി​പ്പി​ച്ചു​കൊ​ണ്ടു വ​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കോ​വ​ളം ജം​ഗ്ഷ​നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്. പേ​ട്ട ക​ണ്ണാ​ന്തു​റ പ്രി​ൻ​സി കോ​ട്ടേ​ജി​ൽ ബി​നു​മോ​ൻ (44), ക​ഠി​ന​കു​ളം പ​ള്ളി​ത്തു​റ പു​തു​വ​ൽ വീ​ട്ടി​ൽ യേ​ശു​ദാ​സ​ൻ ഫെ​ർ​ണാ​ണ്ട​സ് (38) എ​ന്നി​വ​രെ​കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​വ​ളം എ​സ്എ​ച്ച്ഓ രൂ​പേ​ഷ് രാ​ജ്, എ​സ്ഐ ഷാ​ജി, എ​എ​സ്ഐ​മാ​രാ​യ സു​ബാ​ഷ്, മ​ധു സി​പി​ഒ​മാ​രാ​യ ബി​ജേ​ഷ്, ഷി​ജു, ജി​നി​ൽ​ജി​ത്ത്, അ​ജേ​ഷ് എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.