ഇ​ന്ന് വാ​ക്സി​നേ​ഷ​ൻ ഇ​ല്ല
Saturday, May 8, 2021 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന​ലേ​യും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന​ലെ 52 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​ൻ വി​ത​ര​ണം ന​ട​ന്നു.​ഇ​ന്ന് വാ​ക്സി​ൻ വി​ത​ര​ണം ഇ​ല്ല. നാ​ള​ത്തേ​ക്കു​ള്ള വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ സൈ​റ്റ് ഓ​പ്പ​ണ്‍ ആ​കും. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും 20 ശ​ത​മാ​നം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ വ​ഴി ന​ൽ​കും. ബാ​ക്കി 80 ശ​ത​മാ​നം സെ​ക്ക​ൻ​ഡ് ഡോ​സ് വാ​ക്സി​നേ​ഷ​ൻ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി​യാ​ണ് ന​ൽ​കു​ന്ന​ത്.